വിവാഹസ്വപ്‌നങ്ങളെ കുറിച്ച് ഹണി റോസ്

ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും മനസ് തുറന്ന് നടി ഹണി റോസ്. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ മനസ് തുറന്നത്. അടുത്തകാലത്തായി അഭിനയത്തെക്കാളുപരി ഉദ്‌ഘാടന പരിപാടികളിലാണ് താരം പങ്കെടുക്കുന്നതെന്ന…

തിരുവാണിയൂർ പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം

തിരുവാണിയൂർ : മനോഭാവത്തിലും പ്രവർത്തിയിലും നേതൃത്വം പ്രായോഗികമാക്കണമെന്ന് ട്വൻ്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ വ്യക്തമാക്കി. നേതൃത്വം എന്ന് പറയുന്നത് ഉത്തരവാദിത്വമാണ് അതോടൊപ്പം ആളുകളുടെ വളർച്ചയും വികാസവുമാണ് ഒരു നേതാവ് ലക്ഷ്യം വയ്ക്കേണ്ടതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ട്വൻ്റി 20 പാർട്ടി…

വട്ടിയൂർക്കാവിൽ ഇനി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സ്മാർട്ട്

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ആദ്യത്തെ സ്മാർട്ട് സ്റ്റഡി റൂം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ട്…

കർമശക്തി നാട്യരത്ന പുരസ്കാരം സിന്ധു കലാമന്ദിറിന്

തിരുവനന്തപുരം: കര്‍മശക്തി നാട്യരത്ന പുരസ്കാരം നർത്തകി സിന്ധു കലാമന്ദിറിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിച്ചു. നൃത്തലോകത്തെ നടന വിസ്മയം. പകരം…

വെട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ “ക്രിയേറ്റീവ് കോർണർ” ഉദ്ഘാടനം ചെയ്തു

വർക്കല : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് ) യുടെ പൂർണ്ണ സഹകരണത്തോടെ അപ്പർ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ തൊഴിൽമേഖലയുമായി ബന്ധപ്പെടുത്തി,…

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ നിർവ്വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കർമശക്തി, സക്സസ് കേരള രക്ഷാധികരി ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർഷികപ്പതിപ്പിന്റെ കവർ…

ഇരിങ്ങോൾ സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഇരിങ്ങോൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം സ്റ്റോർ എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ലയൺസ് ക്ലബ്ബിന്റെ ഹങ്കർ പ്രോജക്റ്റിൻ്റെ ഭാഗമായി…

പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം

ലയൺസ് ക്ലബ് ഓഫ് കോതമംഗലം സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ആൻ്റണി ജോൺ കോതമംഗലം താലൂക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ…

വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ എത്തി

വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ എത്തിരിക്കികയാണ്. തീരത്ത് എത്തിയ മദര്‍ഷിപ്പിന് വാട്ടര്‍ സ്വീകരണം നല്‍കി. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമാണ് മെര്‍സ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പലാണ് തീരത്ത് അടുക്കുന്നത്. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും…

സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഭീകരപ്രവര്‍ത്തനത്തെ സിപിഐഎം എന്തുമാത്രം താലോലിക്കുന്നു എന്നതിന് തെളിവ്; കെ സുധാകരൻ

ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പ്രവർത്തകർക്ക് സിപിഎം സ്മാരകം, വിമർശനവുമായി കെ സുധാകരൻ. രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഐഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണ് നല്കുന്നതെന്ന് സുധാകരൻ ചോദിച്ചു. ലോകത്ത് ഭീകരസംഘടനകളും താലിബാന്‍കാരുമൊക്കെ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഐഎം ചെയ്യുന്നത്.…