തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകൾ പ്രദർശിപ്പിക്കും.വിഖ്യാത സംവിധായകനും നിർമാതാവുമായ ഹോംഗ് സാങ് സൂവിന്റെ എ ട്രാവലേഴ്‌സ് നീഡ്‌സ് ,റ്റെയിൽ ഓഫ് സിനിമ, ബൈ ദി സ്ട്രീം, ഹഹഹ എന്നീ സിനിമകളാണ്…
Tag: iffk
29മത് ഐ.എഫ്.എഫ്.കെ; ആദ്യദിനം തന്നെ 5000 കടന്ന് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29മത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 25 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍…
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവിനോ, ആരോപണങ്ങളുമായി സംവിധായകന്‍
‘വഴക്ക്’ സിനിമയുടെ ഒടിടി തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനും നടനും തമ്മിൽ സിനിമയുടെ പേരു പോലെ തന്നെ വഴക്കായിരിക്കുകയാണ്. ഇവർ തമ്മിലുളള പ്രശ്നം രൂക്ഷമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ എത്തിയതിനു പിന്നാലെ വിഷയത്തിൽ…
ചലച്ചിത്ര മേളയിലേക്ക് ഇനി തന്റെ സിനിമകൾ നൽകില്ലെന്ന് ഡോ.ബിജു
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇനി മുതൽ തന്റെ ചിത്രങ്ങൾ നൽകില്ലെന്ന് സംവിധായകൻ ഡോക്ടർ ബിജു. കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രം പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. ചലച്ചിത്ര അക്കാദമി തുടർച്ചയായി തന്നെ സിനിമകളെ അവഗണിക്കുന്ന…
ഐ എഫ് എഫ് കെ ;61 ചിത്രങ്ങൾ പ്രദർശിപ്പിക്കും
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27 ചിത്രങ്ങൾ ഉൾപ്പടെ 54 സിനിമകളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. രാവിലെ നടക്കുന്ന അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ മേളയിൽ ലൈഫ്…

