ചെറുതോണി : ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശക പാസ്സെടുത്ത് ഉള്ളിലേക്ക് കയറിയ യുവാവ്. അണക്കെട്ടിലെ ഹൈലൈറ്റുകൾ താഴിട്ട് പൂട്ടുകയും ഷട്ടറുകൾ ഉയർത്തുവാനുള്ള ഇരുമ്പുവടത്തിൽ കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകമൊഴിക്കുകയും ചെയ്തു. ജൂലൈ 22ന് രാവിലെ…
Tag: idukki dam
ഇടുക്കി ഡാം തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്യാന്‍ സാധ്യതയുള്ള മഴയെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഡാം ഇപ്പോള്‍ തുറക്കുന്നത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. മന്ത്രിമാരുടെ…
കനത്ത മഴ; ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നു;ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. ജല നിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് നല്‍കുന്ന ആദ്യ ജാഗ്രതാ നിര്‍ദ്ദേശം കൂടിയാണ് ഇത്.ജല നിരപ്പ് 2,390.86 അടിയായി.…
