ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും…
Tag: Idukki
തൊടുപുഴയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ നേര്യമംഗലത്ത് കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ ആണ് മരിച്ചത്. 78 വയസ് ആയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി…
സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും; മന്ത്രി കെ രാജൻ
സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നന്ദികളിലാണ് സാന്‍ഡ് ഓഡിറ്റിങ്ങ് നടത്തിയത്. 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തി. ആദ്യ അനുമതി ലഭിച്ചത് മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും…
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലെർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും. മലയോരമേഖലകളില്‍ ജാഗ്രത തുടരണം. വടക്ക്…
കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
ഇടുക്കി ബിഎൽ റാവിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ബി എൽ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാർ സിഗരറ്റ് കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക…
ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു
ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.മദ്യം കഴിച്ച് മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനാണ് സുധീഷ് ശ്രമിച്ചത് . ബീവറേജില്‍ നിന്നും മദ്യം വാങ്ങി വിഷം കലര്‍ത്തി നൽകി…
മൂലമറ്റത്ത് 6 ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു; കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി
ഇടുക്കി;സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള…
ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കി : കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് രണ്ടു വര്‍ഷമായിട്ടും ഇതാദ്യമായി ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത നിയന്ത്രണങ്ങള്‍ മൂലം…
നാളെ യുഡിഎഫ് ഹർത്താൽ
ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാനാകാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കിയതിലൂടെ സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് യുഡിഎഫ്…
പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം : പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനായി അന്വേഷണം ശക്തം
ഇടുക്കി : ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട 17കാരിയുടെ പിതാവിന്റെ അര്‍ദ്ധസഹോദരനെ തേടിയുള്ള തിരച്ചില്‍ പൊലീസ് കടുപ്പിച്ചു. അനു എന്ന പേരുള്ള വ്യക്തിയാണ് കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്നാണ് ഇന്നലെ…
