എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ജില്ലയില്‍ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത് ഒന്‍പത് നവീകരിച്ച വിദ്യാലയങ്ങള്‍. ഇതില്‍ കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ വീതം ലഭ്യമാക്കി നവീകരിച്ച മൂന്ന് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവില്‍ നവീകരിച്ച ഒരു വിദ്യാലയവും…
