കൊച്ചി: ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയില്‍ വീട്ടില്‍ വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. 140 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട.1956 ല്‍ വിവാഹ ദല്ലാള്‍ എന്ന നാടകത്തിലൂടെയായിരുന്നു…
