നാം പലപ്പോഴും നിസാരമായി അവഗണിക്കുന്ന ഒന്നാണ് ഉയർന്ന രക്ത സമ്മർദം. എന്നാൽ ഉയർന്ന രക്ത സമ്മർദം ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടെന്ന കാര്യം നാം പലപ്പോഴും ഒർക്കാറില്ല. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മരുന്നുകള്‍ ലഭ്യമാണെങ്കിലും…
