തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) മരിച്ചത്. സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.…
Tag: hotel
ബദല്‍ സംവിധാനമില്ലാതെ നിയമം നടപ്പിലാക്കരുത് -ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍
മലപ്പുറം : ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഫുഡ് പാക്കേജ് മെറ്റീരിയലുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സുജിത് പെരേര വിളിച്ചു ചേര്‍ത്ത വിവിധ വ്യാപാര സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ വരുന്ന…
ജനകീയ ഊണിന്റെ സബ്‌സിഡി റദ്ദാക്കി പിണറായി
കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വഴി സംസ്ഥാനത്ത് പ്രതിദിനം രണ്ടുലക്ഷം ഊണാണ് വില്‍ക്കുന്നത്. ഇത് കഴിച്ച് വിശപ്പടക്കിയിരുന്ന പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരുന്നു ഓഗസ്റ്റ് ഒന്നു മുതല്‍ ജനകീയ ഹോട്ടലുകള്‍ വഴി നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തിയത്.അതത് കാലങ്ങളിലെ അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവ്…
ഇനി മുട്ടയില്ലാതെ ഓംലെറ്റടിക്കാം
ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില്‍ ഉള്ളിയും പച്ചമുളകും ഇട്ടാല്‍ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന്‍ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്‌ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍…
ബജറ്റിൽ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ബജറ്റിൽ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹെൽത്ത് കാർഡ് എടുക്കാൻ ഹോട്ടൽ വ്യാപാരികൾക്ക്…
ഫെബ്രുവരി 1 മുതൽ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും
ഫെബ്രുവരി 1മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി…
പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു
പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിലാണ് സംഭവം. പൊലീസെത്തി ഹോട്ടൽ അടപ്പിച്ചു. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഹോട്ടലുകളില്‍ ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതിയുണ്ടായിരുന്നുള്ളു. ഒരു ഹോട്ടലിലെ…

