കേരളീയ പൈതൃകത്തെയും പൗരാണിക സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്നതാണ് കൊച്ചു മലയാലപ്പുഴ ക്ഷേത്രോത്സവം. തിരുവനന്തപുരം നിറമൺകര ആഴാം കാലിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ കൊണ്ടാടുന്ന മൂന്ന് ദിവസത്തെ ഉത്സവം നാടിന്റെ ഐശ്വര്യത്തിന്റെ തന്നെആഘോഷമാണ്. വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും തമിഴകത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ ഒത്തു ചേരുന്നതാണ് കൊച്ചു…

