ജവാൻ ദൃശ്യങ്ങൾ ചോർന്നു ;ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ്

ഷാരൂഖിന്റെ ‘ജവാന്‍’ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കി. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ജവാന്‍ സിനിമയില്‍ നിന്നുളള ചില…