ഷൂട്ടിനിടെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിച്ചു ; ഷാരൂഖ് ഖാന്‍ ഉടനെ അറ്റ്‌ലിയോട് ചെയ്തതെന്ത്?

ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ജവാന്‍…