വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്ന് കോടതി പ്രസ്താവിച്ചു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതാണെന്നും ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാളയാര്‍…
