തിരുവനന്തപുരം: വെള്ളയമ്പലം ആല്‍ത്തറ ഹീരാ ബ്ലൂബെല്‍സ് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി. പ്രസിഡന്റ് ടി.കെ.ജി നായര്‍ അദ്ധ്യക്ഷ വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ ആശാചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ലക്ഷ്മി വിജയന് സ്വാഗതം പറഞ്ഞു.…
