സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ കണ്ടെത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പതിനാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി…

ഈഡിസ് കൊതുകുകള്‍ പരത്തുന്ന സിക്ക; ആരോഗ്യമേഖലയ്ക്ക് പുതിയൊരു വെല്ലുവിളി

കോവിഡ് മഹാമാരിയില്‍ ലോകം നടുങ്ങി നില്‍ക്കുമ്പോള്‍തന്നെ മറ്റ് പലതരം രോഗങ്ങളും ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി കടന്നു വരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സ്വദേശിയില്‍ കണ്ടെത്തിയ സിക്ക എന്ന വൈറസ് പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ്…

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി,…

കോവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 24…

കേരളത്തിലും ജനിതക മാറ്റം വന്ന വൈറസിന്റെ പുതിയ വകഭേദം

ന്യൂഡൽഹി : ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളിൽ കണ്ടെത്തി. പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാൻ സാധ്യതയുള്ളതാണ് എൻ440കെ എന്ന വൈറസിന്റെ വകഭേദം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ…

കോവിഡ് ബാധിച്ചതറിയാത്തവർ 10.76 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീഷണി തുടരുന്നതിനിടെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്. കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവർ 10.76 ശതമാനമാണെന്നാണ് സർക്കാരിൻ്റെ സീറോ സര്‍വയലന്‍സ് പഠനത്തിൽ വ്യക്തമാക്കുന്നത്. തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള വലിയ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഇവരിൽ കോവിഡ് ബാധ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്…

കോവിഡ്-19 , ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3256 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട…

മക്കളെ നോക്കാന്‍ – സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മാജിക് പ്ലാനറ്റില്‍

തിരുവനന്തപുരം:  ഗ്ലോക്കോമാ ദിനാചരണങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു.  മാജിക് അക്കാദമി, സ്വസ്തി ഫൗണ്ടേഷന്‍, എസ്.എന്‍ യുണൈറ്റഡ് മിഷന്‍ ഇന്റര്‍നാഷണല്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് നാളെ (ഞായര്‍) രാവിലെ 11…

ഇന്ത്യ- വളർച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യം , ലോകത്തെ ഒരേ ഒരു വാക്‌സിൻ ഹബ് : ഗീത ഗോപിനാഥ്

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്പത്തിക ഉന്നമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സഹായിക്കുന്നതിലും ഇന്ത്യ സ്വീകരിച്ച നിലപാടുകളെയാണ് ഐഎംഎഫ് മേധാവിയായ ഗീത ഗോപിനാഥ് അഭിനന്ദിച്ചത്. മറ്റ് രാജ്യങ്ങളെ പോലെ…