കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ (haeal.com), ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു. സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്‌സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഹീല്‍.…
