അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്.അഭിമുഖത്തിന്റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുത് എന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തി. ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാര്‍ജറ്റ്…

