മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ ആരോപണം; റോഡ് നിർമാണം അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി

മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ യുഡിഫ് ആരോപണങ്ങൾ ഉയർത്തുന്നു. അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും സിപിഎം നേതാവ് ആരോപിച്ചിരുന്നു. ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ…

സിപിഎം നേതാവിന്റെ കൊലപാതകം; വ്യക്തിവിരോധം എന്ന് പ്രതി കുറ്റം സമ്മതിച്ചു

കോഴിക്കോട് കൊയിലാണ്ടി സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. പാർട്ടിക്കകത്ത് തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തിവിരോധത്തിന് കാരണമെന്ന്…

വന്യമൃഗ ആക്രമണങ്ങളെ തുടർന്ന് വയനാട്ടിൽ ഹർത്താൽ ആരംഭിച്ചു; പിന്തുണയുമായി എ.കെ ശശീന്ദ്രൻ.

വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് മൂന്നു മുന്നണികളും ഹർത്താൽ ആരംഭിച്ചു. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവരാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്ന സാഹചര്യത്തിലാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഹർത്താൽ നടത്തേണ്ട സാഹചര്യം തള്ളിപ്പറയുന്നില്ല എന്ന് വനംമന്ത്രി എ.കെ ശശീന്ദ്രനും…