സീരിയലിലൂടെ വന്ന ആളാണ്, പാവങ്ങൾ ജീവിച്ചുപോട്ടെ; പ്രേംകുമാറിനെ പരിഹസിച്ച് താരങ്ങൾ

ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയിൽ പ്രതിഷേധം കനക്കുന്നു. ഒരു സ്ഥാനം കിട്ടിയതുകൊണ്ട് പ്രേംകുമാറിന്റെ തലയിൽ കൊമ്പിലെന്ന് ധർമ്മജൻ ബോൾഗാട്ടി ഓർമിപ്പിച്ചു. പ്രേംകുമാർ സീരിയലിലൂടെ വന്നയാളാണ് എന്ന്…

ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല …മറ്റെന്തോ നയതന്ത്രതയാണ്…ഇത് ഒരു സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല; സര്‍ക്കാരിനെതിരെ ഹരീഷ് പേരടി

തിരുവനന്തപുരം: ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല …മറ്റെന്തോ നയതന്ത്രതയാണ്…ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല…സിനിമാ തിയേറ്ററുകള്‍ തുറന്നേ പറ്റു സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ ഹരീഷ് പേരടി. സംസ്ഥാനത്ത് കൊറോണ കാരണം അടച്ചിട്ട സിനിമ തീയേറ്ററുകള്‍ തുറക്കാന്‍…