“ഈ ഡയലോഗ് ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളമായിരുന്നു ” : ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ നിറയുന്നത്. അലന്‍സിയറിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി.പെണ്‍ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ…

എന്നാലും എന്റെ വിദ്യേ ; ശ്രീമതിക്ക് ട്രോളുകളുടെ പെരുമഴ

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്‌ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ചുകൊണ്ടിട്ട ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചര്‍. ‘എന്നാലും എന്റെ വിദ്യേ…