വാസ്തു ശാസ്ത്രത്തില്‍ എല്ലാ വസ്തുക്കളുടേയും സ്ഥാനം, ദിശ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതിന് അനുസരിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം മുളയുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. നമ്മളില്‍ പലരുടേയും…

