73 ആമത്തെ വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം എന്താണ് എന്നാണ് ഏവരുടെയും ചോദ്യം? ഇപ്പോഴും 40 ന്റെ പ്രസരിപ്പ്.ഭക്ഷണക്രമത്തിലുള്ള നിയന്ത്രണം തന്നെയാണ് മെഗാ സ്റ്റാറിന്റെ സൗന്ദര്യത്തിന് പിന്നില്‍. ‘ഓട്സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഒപ്പം…
