36 മണിക്കൂർ ഹാക്കത്തോൺ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു കർഷകർ നിർമിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾക്ക് ലോകത്താകമാനം വിപണനസാധ്യത കണ്ടെത്തുകയെന്നതാണ് വൈഗ 2023-ലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് എത്തിയാൽ മാത്രമേ കർഷകന്റെ ക്ഷേമം ഉറപ്പാക്കാൻ കഴിയൂവെന്നും…
