നടി മീരാ നന്ദൻ വിവാഹിതയായി

നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഇന്നു പുലര്‍ച്ച ​ഗുരുവായൂരിൽ വെച്ച് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ…