സർക്കാരിന്റെ തീരുമാനം ; കേരളത്തിൽ BJP വിലക്കി ;​ഗുജറാത്തിൽ സ്വീകരണം

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പഠിക്കുന്നു. 30 ദിവസംകൊണ്ട് നടത്തിയ കേരള മാതൃക നടപ്പാക്കാൻ ഗുജറാത്ത് കമ്മിഷൻ താത്പര്യവും അറിയിച്ചു. കേരള മാതൃക സുഗമമാണെന്ന് ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ…

രാഹുലിന്റെ ശനിദശ എന്ന് മാറും ?

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ലെന്ന് കോണ്‍ഗ്രസ്. രാഹുലിനെ ശിക്ഷിച്ചു കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും…

മഹാത്മാഗാന്ധിയോടും സർദാർവല്ലഭായി പട്ടേലിനോടും വെറുപ്പായോയെന്ന് എന്ന് ചോദ്യം ഉന്നയിച്ച് വി മുരളീധരൻ

മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിൽ നരേന്ദ്ര മോദി നടപ്പിലാക്കിയ ജനോപകാരപ്രദമായ കാര്യങ്ങൾ പഠിക്കാൻ കേരളത്തിലെ ചീഫ് സെക്രട്ടറി പോയതിനെ അരുതാത്തത് എന്തോ നടന്നു എന്നുള്ള രീതിയിൽ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ശത്രു രാജ്യങ്ങളിൽ പോയത്…

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം ; ആറ് പാക്ക് സ്വദേശികളെ കസ്റ്റഡിയിലെടുത്തു

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 6 പാക്കിസ്ഥാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ബി എസ് എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറുപേരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ 11 ബോട്ടുകള്‍ ബുജ് തീരത്തെ കടലിടുക്കിലാണ്…

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗുജറാത്ത്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിന് കൈമാറി. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. തന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതിന് ബിജെപിയ്ക്ക് നന്ദി പറയുന്നുവെന്നും അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഈ മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും…