മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്തിനെതിരെ പ്രതിഷേധിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തകനായ ഗ്രോവാസുവിനെ കോടതി വെറുതെ വിട്ടു. വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതി വിധി പുറപ്പെടുവിച്ചത്. കോളേജ് പരിസരത്ത് മുദ്രാവാക്യം മുഴക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഗ്രോവാസുവിനെതിരെ കേസെടുത്തത്. 2016…
Tag: gro vasu
ഗ്രോവാസുവിനെ പിണറായിക്ക് ഭയമോ?
തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്…
