സർക്കാരിനെയും യുവാക്കളെയും വിഡ്ഢികളാക്കി സ്മാർട്ട്‌ സിറ്റി

തങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളും കമ്പനികളുമെല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്ന രീതി കേന്ദ്രത്തിലും കേരളത്തിലും പതിവ് കാഴ്ചയാണ്. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തലവേദന വരുത്തിവെക്കുക എന്നതിലുപരി, ഇത്തരം സ്ഥാപനങ്ങളെ ലാഭത്തിലാക്കുക, മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക തുടങ്ങി നല്ല ഉദ്ദേശങ്ങളും ഇതിനുപിന്നിലുണ്ട്. സ്വകാര്യമേഖലക്ക് കീഴില്‍…

എഐ ക്യാമറകൾ നീക്കം ചെയ്യുമോ ?

സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രതിപക്ഷ അഭിഭാഷകരുടെ വാദം മാത്രമാണ് ഇന്ന്…

വിദ്യയെ സംരക്ഷിക്കുന്നത് ആര്?

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന്റെ പേരില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്കായി തിരച്ചില്‍ ആരംഭിച്ചിട്ട് പത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തെളിവില്ല. കെ വിദ്യ എവിടെയാണ് ഒളിച്ചത്…?കേരള പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ മാത്രം വിദഗ്ദയാണോ കെ വിദ്യ ?തുടങ്ങി ഒട്ടനവധി…