ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന നടനായി മാറി ബാല

അടുത്തിടെയായി നിരവധി വിവാദങ്ങളില്‍ അകപ്പെട്ടവരാണ് ബാല അമ‍ൃത ഇവരുടെ മകളും. ഇതിനു തുടക്കമായത് ഇരുവരുടെയും വീഡിയോയാണ് ആരോപണ-പ്രത്യാരോപണങ്ങളായിരുന്നു ഇരുകൂട്ടരും ഉന്നയിച്ചത്. ഇതിനിടയില്‍ തന്നെയാണ് മകളും ബാലയ്ക്കെതിരെ രംഗത്ത് വരുന്നത്. ഇതോടെ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. തനിക്കെതിരെ…