പണം കൈമാറാൻ ഗൂഗിൾ പേ സൗകര്യം ഉപയോഗിക്കാത്തവർ കുറവായിരിക്കും.. പേർസണൽ transaction ബിൽ പേയ്‌മെന്റ് തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് നമ്മൾ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഇനിമുതൽ ചില സേവങ്ങൾക്ക്ഗൂഗിൾ പേ കൺവീനിയന്റു ഫീ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്…ബിൽ പേയ്‌മെന്റുകൾക്ക് ഇനി മുതൽ…

