2025 ലെ ആദ്യ രണ്ട് മാസങ്ങൾ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൂർണ്ണമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ കാരണം ഭൗമരാഷ്ട്രീയ മേഖലയിൽ മെത്തത്തിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും സ്വർണം, ക്രിപ്റ്റോകറൻസി തുടങ്ങിയ മറ്റ് ആസ്തി…
Tag: gold rate
ഇസ്രായേൽ ഹമാസ് യുദ്ധം; സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ
സ്വർണ്ണവും യുദ്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. കേൾക്കുമ്പോൾ തമ്മിൽ ബന്ധമൊന്നും തോന്നുന്നില്ല എങ്കിലും ഇവ രണ്ടും തമ്മിൽ ബന്ധമുണ്ട്. ലോകത്തിൽ സംഭവിക്കുന്ന എന്ത് കാര്യങ്ങളും സ്വർണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയോ കൊറോണ പോലുള്ള വ്യാധികളോ…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം…
സ്വര്‍ണവില കുറഞ്ഞു; പവന് 120 കുറഞ്ഞ് 34,440 രൂപ
തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറഞ്ഞ് 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 1200…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപ ഉയര്‍ന്ന് 35,080 ആയി. ഗ്രാമിന് 35 രൂ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4385 രൂപ. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ…
സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 34,640 രൂപയും ഗ്രാമിന് 4,330 രൂപയിലുമെത്തി.വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ്…
വീണ്ടും സ്വര്‍ണവില താഴേക്ക് ; പവന് 480 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,754.86 ഡോളര്‍ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്നത്തെ വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം…
സംസ്ഥാത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4400 രൂപയിലെത്തി.വെള്ളിയാഴ്ച 80 രൂപയുടെ വര്‍ധനവ് ഉണ്ടായെങ്കിലും ഇന്ന് അത് വീണ്ടും കുറയുകയായിരുന്നു.

