സ്വർണം മുക്കിയത് പോലീസ് തന്നെ ; സുജിത്ത് ദാസിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതി

മലപ്പുറം മുൻ‌ എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി. പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം സ്വർണം പൊലീസ് മുക്കിയെന്ന് സ്വർണക്കടത്തുകാരൻ വെളിപ്പെടുത്തി. സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് ‘സ്വർണം മുക്കൽ‘ ആരോപണം.…

മാതാവിന് 10 ലക്ഷത്തിന്റെ സ്വർണം നേർച്ച പ്രതികരണവുമായി സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം 10 ലക്ഷം രൂപയുടെ കിരീടം തൃശ്ശൂരിലെ ലൂർദ് പള്ളിയിൽ മാതാവിന് സമർപ്പിക്കുമെന്ന സുരേഷ് ഗോപി പ്രസ്താവന വിവാദത്തിൽ ആയിരിക്കുകയാണ് സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തന്നെ രംഗത്തെത്തി. പള്ളിയിൽ നൽകിയ കിരീടം സ്വർണം അല്ല…

പൃഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഒന്നിക്കുന്ന പുതുച്ചിത്രം ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

നിർമ്മാതാക്കൾക്കിടയിൽ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് അൽഫോണിസ് പുത്രൻ. നടൻ, പ്രൊഡ്യൂസർ, എഡിറ്റർ ,എഴുത്തുകാരൻ എന്നി മേഖലയിലും അൽഫോണീസ് പുത്രൻ സജീവമാണ്. അൽഫോണിൽ പുത്രന്റെ ആദ്യചിത്രം 2013 ഇറങ്ങിയ നേരം ആണ്. . ഇത് വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.അതിനുശേഷം…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…