എഐയുടെ വരവോടെ സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങളാണ് നടക്കുന്നത്. അതിന്റെ ഗുണങ്ങളെക്കാള്‍ ഭയക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെ അനന്തരഫലങ്ങളാണ്. കഴിഞ്ഞദിവസങ്ങളില്‍ എഐ സാങ്കതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡീപ് ഫേക്ക് സാങ്കേതികവിദ്യയില്‍ ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്റെ, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചുള്ള…

