ചൈനീസ് സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നാണ്, ചൈനയിലെ ഗ്വാങ്ഡോങ്ങിലുള്ള മിഡില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അധികൃതര്‍ പറയുന്നത്.പെണ്‍കുട്ടികള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാമെന്നും കൗണ്‍സിലിംഗില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടത്തിയ…
Tag: girls
ഓപ്പറേഷൻ തിയേറ്ററിനകത്ത് മതം വേണമോ?
ഓപ്പറേഷന്‍ തിയേറ്റര്‍ ഇപ്പോഴത്തെ പ്രധാന മറ്റൊരു ചര്‍ച്ചാവിഷയമാണ്.അവിടെ മതത്തിനോ മത ശാസനകള്‍ക്കോ മതം നിര്‍ദ്ദേശിക്കുന്ന വേഷ വിധാനങ്ങള്‍ക്കോ പ്രസക്തിയില്ല.ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ എന്ന് പറഞ്ഞാല്‍ എന്താണ് ? അത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ വലിച്ചു കെട്ടിയ ഒരു നേര്‍ത്ത തിരശീല. അനസ്‌തേഷ്യയുടെ…

