ഭാവിയിലെ സാമ്പത്തിക ആവശ്യം മുന്‍കൂട്ടി കാണാന്‍ സാധിക്കുമെങ്കില്‍ വായ്പയിലേക്ക് കടക്കാതെ പണം സമാഹരിക്കാനുള്ള മാര്‍?ഗമാണ് ചിട്ടികള്‍. വായ്പ മാര്‍?ഗത്തിനൊപ്പം നിക്ഷേപ സാധ്യതകളും ചിട്ടി തുറക്കുന്നുണ്ട്. ചിട്ടി ചേരുന്നതിലൂടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള വഴിയാണ് കെഎസ്എഫ്ഇ സ്കീമുകള്‍. നിലവിലുള്ള 2 സ്കീമുകള്‍ വഴി ഓണപ്പുടവ…

