വരകളില്‍ വര്‍ണലോകം ഒരുക്കി ഗീത് കാര്‍ത്തിക

എണ്ണിയാലൊടുങ്ങാത്ത വര്‍ണക്കൂട്ടുകള്‍ കാന്‍വാസില്‍ പകര്‍ത്തി ശ്രദ്ധേയയായ കലാകാരിയാണ് ഗീത് കാര്‍ത്തിക. ആസ്വാദകരുടെ കണ്ണില്‍ വിസ്മയം തീര്‍ക്കുന്നവയാണ് ഗീത് കാര്‍ത്തികയുടെ ചിത്രങ്ങള്‍. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ കലാകാരിയുടെ വിരല്‍ത്തുമ്പില്‍ നിന്നു ഇതിനോടകം പിറവിയെടുത്തത്. അതൊടൊപ്പം, ചിത്രകലയുടെ പല മേഖലകളിലും കൈവച്ച്…