വിലക്കയറ്റത്തിൽ പൊറുതിമുട്ടി പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാർഹിക സിലിണ്ടറിനും…
Tag: gas price hike
പാചകവാതക വില വര്‍ധിച്ചു ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 15 രൂപയാണ് കൂടിയത്
കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ…
രാജ്യത്ത് പാചകവാതക വില കൂടി; ഇന്ധന വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ പുതിയ നിരക്ക് 891…
പാചക വാതകത്തിന് വില വര്‍ധിച്ചു
കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു. 14.2 കിലോ സിലിന്‍ഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവില്‍ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതല്‍ 866.50 രൂപയാകും.
