പാചക വാതക സിലിണ്ടറുകളുടെ വില 10 രൂപയായി കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില ഡല്‍ഹിയില്‍ 809 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍വരും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത…
