​സീരിയൽ പരാമർശം; ഗണേഷ് കുമാറും പ്രേംകുമാറും നേർക്കുനേർ

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും രം​ഗത്തെതിയിട്ടുണ്ട്. പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തൽ. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു…

ഗണേഷ് കുമാറിന് അയോഗ്യത ഒന്നുമില്ല : ഇ പി ജയരാജൻ

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാതിരിക്കത്തക്ക പ്രശ്നങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ മുൻപിലില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിനെ…

പണത്തിനോടും പെണ്ണിനോടും ആസക്തിയുള്ളവന്‍: ഗണേശിനെതിരെ വെള്ളാപ്പള്ളി

കെ ബി ഗണശ് കുമാറിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സ്ഥാനത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറ വേലയാണ് സോളാര്‍ കേസ്. ഗണേശ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവനാണെന്നും അയാള്‍ക്ക് ആസക്തി പെണ്ണിനോടും പണത്തിനോടും മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍…

പിണറായിയെ സമർദത്തിലാക്കി ദല്ലാൾ നന്ദകുമാർ

സോളാറില്‍ വിഴുപ്പലക്ക് തുടരും.ആ കത്ത് വി എസ് അച്യുതാനന്ദനും വായിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെയായിരുന്നെന്ന് പറയുകയാണ് ദല്ലാള്‍ ടി.ജി നന്ദകുമാര്‍.കത്ത് പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍…

റിയാസ് തന്റെ സീനിയോറിറ്റിയെ മാനിക്കുന്നില്ല : ഗണേഷ് കുമാർ

ഗണേശ്കുമാര്‍ എംഎല്‍എയും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാവുകയാണ്.ഇടതു മുന്നണിധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോള്‍ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാന്‍ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഗണേശ്കുമാര്‍ തുടരുന്നത് തന്നെയാണ് കാരണം. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച്…