വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ ഗാന്ധിസ്മൃതി സംഗമം

വർക്കല : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം, പരിസര ശുചീകരണം, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്, തുണിസഞ്ചി വിതരണം, ക്വിസ് മത്സരം, ദേശഭക്തി ഗാനാലാപനം, മാലിന്യ…