മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023ല്‍ പങ്കെടുത്തത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികള്‍. ഇരു രാജ്യങ്ങളും…

ജി20 ഉച്ചകോടി പണിയായോ? ഇന്ത്യ കാനഡ ബന്ധം വഷളാകുന്നു? സ്വതന്ത്ര വ്യാപാര കരാറിന്മേൽ ചർച്ചകൾ നിർത്തിവച്ചു

ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവച്ച് ഇന്ത്യയും കാനഡയും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നിർത്തിവച്ചിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിച്ചതിന് ശേഷം ചർച്ചകൾ വീണ്ടും തുടരുമെന്ന് ഇന്ത്യയുടെ അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള…

ജി 20 ഉച്ചകോടിയിൽ ചെമ്പാവരി ചോറും ചക്ക വിഭവങ്ങളും

ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നിന്റെ ഭാഗമായി ചെമ്പാവരി ചോറും ചക്ക വിഭവങ്ങളും. തനത് ഇന്ത്യൻ സസ്യാഹാര വിഭവങ്ങളാണ് മെനുവിൽ ഒരുക്കിയത്. തിന കൊണ്ടുള്ള വിഭവവും തൈരും ചമ്മന്തിയും ആണ് സ്റ്റാർട്ടറായി നൽകിയത്. മെയിൻ കോഴ്സ്…

ജി ട്വന്റിയിൽ മോദിയുടെ ഇരിപ്പിടത്തിലും “ഭാരത്”

ഇന്ത്യയുടെ പേര് ഭാരതമെന്നു മാറ്റുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ജി ട്വന്റി ഉച്ചകോടിയിൽ പേരുമാറ്റ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ…

ഡൊണാൾഡ് ട്രംപ് രാജ്യത്തെ തകർത്തയാൾ ; ജോ ബൈഡൻ

പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണാള്‍ഡ് ട്രംപ് യുഎസിനെ പാടെ തകര്‍ത്തയാളാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.ട്രംപിന്റെ ഭരണ കാലം എല്ലാ നിലക്കും രാജ്യം തകര്‍ത്തു വെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ബൈഡന്‍ വിമര്‍ശിച്ചു.ഇന്തോനേഷ്യയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കവേ ട്വിറ്ററിലൂടെയാണ്…

ജി 20 ഉച്ചകോടിക്ക് ഇന്തോനേഷ്യയിലെ ബാലിയിൽ തുടക്കമായി.

ജി 20 ഉച്ചകോടിക്ക് തുടക്കമായി.ഇത്തവണത്തെ ജി 20 ഉച്ചകോടി നടക്കുന്നത് ബാലിയിൽ വച്ചാണ്. റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിൽ നടക്കുന്ന ഉച്ചകോടിക്കിടയിലാണ് നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധം നൽകിയ നഷ്ടങ്ങൾ ഓർമ്മപ്പെടുത്തിയാണ് മോദി കാര്യങ്ങൾ…