കൃത്യസമയത്ത് എത്തിട്ടും പരിപാടി ആരംഭിക്കാൻ ഒരു മണിക്കൂർ വൈകി വേദി വിട്ടിറങ്ങി ജി സുധാകരന്‍

പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം നടന്നത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ച് സുധാകരന്‍ വേദി വിട്ടിറങ്ങുകയായിരുന്നു.…

പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്റെ വിമർശനം

മുഖം നോക്കാതെ യാഥാർത്ഥ്യം പറയേണ്ട സ്ഥലത്ത് പറയുമ്പോഴാണ് ഒരു വിപ്ലവകാരി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആവുന്നത് എന്നാണ് പൊതുവെ പറയുന്നത്.അങ്ങനെയുള്ള മുതിർന്ന കമ്മ്യൂണിസ്റ്റുകാരിൽ ഇന്ന് കേരളത്തിൽ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ എങ്കിലും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ജി സുധാകരൻ.പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി…

റിയാസ് തന്റെ സീനിയോറിറ്റിയെ മാനിക്കുന്നില്ല : ഗണേഷ് കുമാർ

ഗണേശ്കുമാര്‍ എംഎല്‍എയും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാവുകയാണ്.ഇടതു മുന്നണിധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോള്‍ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാന്‍ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഗണേശ്കുമാര്‍ തുടരുന്നത് തന്നെയാണ് കാരണം. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച്…