പഴങ്ങൾ പച്ചക്കറികൾ ഇവയെല്ലാം നമ്മുടെ നിത്യജീവിതത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നവയാണ്. പഴങ്ങളിൽ തന്നെ പല വെറൈറ്റീസ് ഉണ്ട്. അവയെല്ലാം രുചിച്ചു നോക്കാൻ നമുക്ക് വളരെയധികം ഇഷ്ടമാണ്. ആഗ്രഹിക്കുന്നത് നമ്മൾ വാങ്ങിക്കുന്നു. കഴിക്കുന്നു അത്രമാത്രം. കാരണം പഴങ്ങൾക്ക് അധികം വിലയില്ല ഒരു സാധാരണക്കാരന് വാങ്ങിക്കാവുന്നവയാണ്…
