പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര നീക്കം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തും.വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കരിമ്ബിന്റെ വിളവ് കുറഞ്ഞതാണ് കാരണം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്ബ്…
Tag: fruits
ഹോര്‍ട്ടികോര്‍പ്പ് ഓണം പച്ചക്കറി ചന്ത തുടങ്ങി
മലപ്പുറം ; സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് മലപ്പുറത്ത് ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു. മലപ്പുറം മുണ്ടുപറമ്പ് കെ എസ് ഇ ബി ക്ക് എതിര്‍വശമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ചന്ത ഉദ്ഘാടനം ചെയ്തു…
വർഷങ്ങൾക്കിപ്പുറം ഏലയ്ക്കയ്ക്ക് വില വർദ്ധനവ്
സംസ്ഥാനത്ത് ഏലം വിപണിയില്‍ വീണ്ടും പുത്തനുണര്‍വ്. നാല് വര്‍ഷത്തിന് ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുന്നത്.നിലവില്‍, ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്.ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വരെ ഏലം വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍…

