ഇന്ത്യക്കാരുടെ ഒരു ഇഷ്ട പാനിയമാണ് ചായ. പലതരം ചായകൾ പരീക്ഷിക്കുന്നതിലും ഇന്ത്യക്കാർ മുൻപിൽ തന്നെയാണ്. വഴിയോര കച്ചവടക്കാരാണ് ഇത്തരത്തിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത്. ഇപ്പോഴിതാ സൂറത്തിലെ ഒരു വഴിയോരക്കച്ചവടക്കാരൻ ചായയിൽ നടത്തുന്ന പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ കുറച്ച് പഴയതാണെങ്കിലും…
