അതിദരിദ്ര വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയുടെ സൗജന്യയാത്ര

സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയാണ് സർക്കാർ ഒരുക്കിരിക്കുന്നത്. അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ സൗജന്യം ഗതാഗത വകുപ്പ് നടപ്പിലാക്കാൻ പോകുന്നത്. നവംബർ ഒന്നുമുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വരിക. സർക്കാറിന്റെ ദീർഘകാലോചനകൾക്ക് ശേഷമാണ്…