പ്രശസ്ത സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ ഗാനമോഷണം ആരോപിച്ച് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഹിറ്റ് ഗാനത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കിയത്…
