നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കുമെന്ന് റിപ്പോർട്ട്

ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇന്ത്യയില്‍ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്ബ്യൻസ് ലീഗില്‍ അല്‍ ഹിലാല്‍ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് ഇന്ത്യയില്‍ നെയ്മര്‍ കളിക്കുക. പൂണെയിലാണ് മത്സരം. അല്‍ ഹിലാല്‍ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി…

വിംബിൽഡൺ താരങ്ങൾ ആലപ്പുഴ വള്ളംകളിയിൽ പങ്കെടുക്കുന്നു ?

വിംബിള്‍ ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 2023 ന്റെ പ്രചാരണത്തിലും ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി.രണ്ട് മത്സരങ്ങളേയും കോര്‍ത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ് വിംബിള്‍ഡണ്‍ എന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്.കളിക്കാര്‍ ടെന്നീസ് കളിക്കുന്ന വേഷത്തില്‍ ചുണ്ടന്‍ വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍…

ക്ലാസിക് കപ്പ് ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി

തിരുവാണിയൂര്‍: അണ്ടര്‍-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക ്‌സ്‌കൂളില്‍ തുടക്കമായി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമംഗം ഫല്‍ഹാന്‍ സി.എസ് രണ്ട് ദിവസത്തെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരിത ജയരാജ് അടക്കം…

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്. ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നാണ് നടക്കുക. ഏഷ്യൻ ടീമുകൾ പ്രയോഗിച്ച കരുത്തു കൊണ്ട് ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ്…

വീട്ടുമുറ്റത്ത് ലോകകപ്പിന്റെ മാതൃക നിർമ്മിച്ച് പ്രിന്‍സ് ഭുവനചന്ദ്രൻ

ലോകകപ്പിൽ കളിക്കാനും കപ്പ് സ്വന്തമാക്കാനും സ്വന്തമായൊരു ടീമില്ലങ്കിലും കപ്പ് മുന്‍ കൂട്ടി ഇടുക്കിയിലെത്തി .രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ്കപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിന്‍സ് സ്വയം നിര്‍മിച്ചതാണ്. ഇരുമ്പ് ഫ്രെയിം നിര്‍മിച്ച്‌…

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരംക്രിസ്റ്റിയാനോ. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം വ്യക്തികളെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം…

കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും

കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും. മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ഇക്കുറി കെപിഎലിൽ കളിക്കുക. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും എഫ്സി അരീക്കോടും തമ്മിലാണ് ആദ്യ മത്സരം. നവംബർ 25ന് കേരള ബ്ലാസ്റ്റേഴ്സും 26ന് ഗോകുലം…

ഞാൻ ശരിക്കും വഞ്ചിക്കപ്പെട്ടപോലെ തോന്നുന്നു;ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുനൈറ്റഡിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിത്വത്തിൽ. ക്ലബിനെതിരെ രൂക്ഷമായി സംസാരിച്ചതോടെയാണ് താരത്തിന്റെ ക്ലബിലെ നിലനിൽപ്പ്തന്നെ താളം തെറ്റിയത് . നേരത്തെ, മാഞ്ചസ്റ്റർ കോച്ച് ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ക്ലബ് വിടാൻ…