ഭക്ഷണപദാർത്ഥങ്ങൾ പത്രങ്ങളിൽ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളും കച്ചവടക്കാരും ഭക്ഷണ സാധനങ്ങൾ പത്ര പേപ്പറുകളിൽ പൊതിയുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അത് അനേകം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ്…
