പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിന് തീപിടുത്തം

യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിന് തീപിടിച്ചു. ആളപായമില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ…

കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം

പാലാ: അമേരിക്കയിലെ ഫിലഡല്‍ഫിയായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസര്‍വ്വീസുകള്‍ തുടരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ഖത്തറില്‍ കണക്ഷന്‍ വിമാനം ഉള്ള രീതിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാന സര്‍വ്വീസ് ഫിലഡല്‍ഫിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക്…