മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ്മി ഷൻ പരസ്യബോർഡ് മറഞ്ഞതിന് സ്കൂൾ അങ്കണത്തിലെ മരക്കൊമ്പുകൾ അനുവാദമില്ലാതെ മുറിച്ചതായി പരാതി. മൂന്നുപേരടങ്ങുന്ന സംഘമാണ് കണ്ണൂർ താവക്കര സർക്കാർ യു.പി. സ്കൂൾ അങ്കണത്തിലെ മരം മുറിച്ചുമാറ്റിയത്.അവധിയെത്തുടർന്ന് അധ്യാപകരും വിദ്യാർഥികളും ഇല്ലാതിരുന്ന ദിവസമാണ്മരച്ചില്ലകൾ മുറിച്ചത്. പ്രധാനധ്യാപകൻ പോലീസിലും കണ്ണൂർ…
