പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിന് തീപിടുത്തം

യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിന് തീപിടിച്ചു. ആളപായമില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ…

കാമുകിയുമായി പിരിഞ്ഞ വിഷമത്തിൽ സ്വന്തം മെഴ്സിഡസ് ബെൻസ് കാറിന് തീയിട്ട് ഡോക്ടർ

കാമുകിയുമായി പിരിഞ്ഞ വിഷമത്തിൽ സ്വന്തം മെഴ്സിഡസ് ബെൻസ് കാറിന് തീയിട്ട് ഡോക്ടർ. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ 29കാരനായ ഡോക്ടറാണ് ബെൻസിന് തീവച്ചത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ തന്റെ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടർ ബന്ധം വേർപിരിഞ്ഞിരുന്നു. കുറച്ചുവർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരും പിരിഞ്ഞതെങ്കിലും…

തലയോലപ്പറമ്പില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചു.

തലയോലപ്പറമ്പില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.തലയോലപ്പറമ്പ് ചന്തയിലെ മീന്‍ വില്‍പന ശാലകള്‍ക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ആക്രികടയിലാണ് തീപ്പിടുത്തമുണ്ടായത്.ഇന്ന് രാവിലെ 9.45 നാണ് തീപ്പിടുത്തമുണ്ടായത്. വാഹനം പൊളിക്കാന്‍ നിന്ന ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍,…

ആറ്റിങ്ങലില്‍ കടകള്‍ കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ…